ചെങ്കോട്ട പ്രക്ഷോഭത്തിനിടെ 100 കര്‍ഷകരെ കാണാതായെന്ന് എന്‍ജിഒ

ചെങ്കോട്ട പ്രക്ഷോഭത്തിനിടെ 100 കര്‍ഷകരെ കാണാതായെന്ന് എന്‍ജിഒ

റിപ്പബ്ലിക് ദിനത്തില്‍ ദില്ലിയിലെ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത നൂറോളം കര്‍ഷകരെ കാണാനില്ലെന്ന് അവകാശപ്പെട്ട് എന്‍ജിഒ. 'കിസാന്‍ ഗന്ത്രാന്ത്ര പരേഡില്‍ പങ്കെടുക്കുന്നതിനായി പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദില്ലിയിലേക്ക് പോയ കാണാതായെന്ന അവകാശവാദവുമായാണ് എന്‍‌ജി‌ഒ രംഗത്തെത്തിയിട്ടുള്ളത്. ട്രാക്ടര്‍ റാലി കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടതോടെയാണ് ഇക്കാര്യത്തില്‍ അവകാശവാദവുമായി എന്‍ജിഒ എത്തുന്നത്