വിദ്യാര്‍ഥികളുമായി സംവേദിക്കാന്‍ മുഖ്യമന്ത്രി കാമ്ബസുകളിലേക്ക്

വിദ്യാര്‍ഥികളുമായി സംവേദിക്കാന്‍ മുഖ്യമന്ത്രി കാമ്ബസുകളിലേക്ക്

നവകേരളം-യുവകേരളം- ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരളത്തിലെ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ആശയസംവാദത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേരളത്തിലെ 5 സര്‍വ്വകലാശാല ക്യാമ്ബസുകളില്‍ ഫെബ്രുവരി 1, 6, 8, 11 തീയതികളിലാണ് പരിപാടി.