ലഡാക്കില്‍ ഇന്ത്യ -ചൈന സംഘര്‍ഷം; മൂന്ന്​ ഇന്ത്യന്‍ സൈനികര്‍ക്ക്​ വീരമൃത്യു

ലഡാക്കില്‍ ഇന്ത്യ -ചൈന സംഘര്‍ഷം; മൂന്ന്​ ഇന്ത്യന്‍ സൈനികര്‍ക്ക്​ വീരമൃത്യു

ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യ -ചൈന സംഘര്‍ഷത്തില്‍ കമാന്‍ഡിങ്​ ഓഫിസര്‍ ഉള്‍പ്പെടെ മൂന്ന്​ ഇന്ത്യന്‍ സൈനികര്‍ക്ക്​ വീരമൃത്യു. കഴിഞ്ഞ ഏതാനും ആഴ്ചകളായി സംഘര്‍ഷം നിലനില്‍ക്കുന്ന ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ ഇന്നലെ രാത്രിയാണ്​ സംഭവം